Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Declarant

    • നാമം Noun

      • നിയമാനുസൃതമായ പ്രതിജ്ഞ ചെയ്യുന്നയാള്‍
      • പ്രഖ്യാപനം നടത്തുന്നയാള്‍
  2. Declamation

      • വാചാലത്വം
      • ശബ്ദപാണ്ഡിത്യം
      • വികാരനിര്‍ഭരഭാഷ

    Declamatory

    • വിശേഷണം Adjective

      • അര്‍ത്ഥഗാംഭീര്യമില്ലാത്ത
      • വാക്താണ്‌ഡവപൂര്‍ണ്ണമായ

    Declaimer

    • നാമം Noun

      • വാചാലന്‍

    Declamation

    • നാമം Noun

      • വാഗ്വിത്വപ്രദര്‍ശനം
      • വാഗ്വിത്വകല
      • വികാരനിര്‍ഭാഷ
      • വികാരനിര്‍ഭര പ്രസംഗം
      • പ്രസംഗം
      • വികാരനിര്‍ഭരപ്രസംഗം
      • സാലങ്കാരപ്രസംഗം
      • വാഗാഡംബരം
      • ശബ്‌ദപാണ്‌ഡിത്യം

    Declaration

    • നാമം Noun

      • അറിയിപ്പ്‌
      • പ്രഖ്യാപനം
      • പ്രതിജ്ഞ
      • ധൈര്യപ്പെടുത്തല്‍
      • പ്രതിജ്ഞാപത്രം
      • സത്യവാങ്‌മൂലം
      • പരസ്യം
      • വിളംബരം
      • പ്രതിജ്ഞാവാചകം
      • സത്യവാങ്മൂലം

    Declaim

    • ക്രിയ Verb

      • പ്രഖ്യാപിക്കുക
      • വൈഗ്വൈഭവം പ്രകടിപ്പിക്കുക
      • വാചാടോപത്തോടെ സംസാരിക്കുക
      • ഘോഷിക്കുക
      • വാഗ്‌വൈഭവം പ്രകടിപ്പിക്കുക
      • വാക്‌ചാതുര്യം കാണിക്കുക
      • വാക്ചാതുര്യം കാണിക്കുക
      • ഘോഷിക്കുക
      • ശക്തമായ ഭാഷയില്‍ ഉച്ചത്തില്‍ സംസാരിക്കുക

    Declaration

    • ക്രിയ Verb

      • അറിയിക്കല്‍
      • പ്രസ്താവം