Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Declinable

    • വിശേഷണം Adjective

      • ഉപേക്ഷിക്കാവുന്ന
      • നിരസിക്കത്തക്ക
      • വിഭക്തി പറയാവുന്ന
      • വിഭക്തിരൂപ പ്രത്യയങ്ങളുള്ള
      • ഇറക്കം
    • നാമം Noun

      • ചായ്‌വ്‌
      • തൂക്കായ സ്ഥലം
      • ചെരുവുള്ള ഭൂമി
  2. Declinal

    • വിശേഷണം Adjective

      • കീഴ്‌പോട്ടു ചെരിഞ്ഞ

    Declinatory

    • വിശേഷണം Adjective

      • നിരസിച്ചുകൊണ്ടുള്ള

    Declined

    • വിശേഷണം Adjective

      • ക്ഷയിച്ച
      • അധ:പതിച്ച
      • നാശോന്മുഖമായ

    Declination

    • നാമം Noun

      • ക്ഷയം
      • ചായ്‌വ്‌
      • കീഴോട്ടു ചരിയല്‍
      • ഭ്രംശം
      • വ്യതിചലനം
      • അപഭ്രംശം

    Decline

    • നാമം Noun

      • ഒഴിവാക്കുക
      • വീഴ്‌ച
      • കുനിയുക
      • ക്ഷയം
      • അധോഗതി
      • അപകര്‍ഷം
      • പതനം
      • അധഃപതനം
      • ചെരിവ്‌
      • വളയ്ക്കുക
      • തലതാഴ്ത്തിയിരിക്കുക

    Declineplunge

    • നാമം Noun

      • ഓഹരിവിപണിയിലെ ഇടിച്ചില്‍

    Decline

    • ക്രിയ Verb

      • നിഷേധിക്കുക
      • നിരസിക്കുക
      • ക്ഷയിക്കുക
      • താഴോട്ട്‌ ചായുക
      • തളരുക
      • വീണുപോകുക
      • തിരസ്‌കരിക്കുക
      • ത്യജിക്കുക
      • ക്ഷീണപ്രായമാകുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍