Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Decorously

    • വിശേഷണം Adjective

      • അന്തസ്സായി
      • ഉചിതമായി
      • യോഗ്യമായി
    • ക്രിയാവിശേഷണംAdverb

      • ഹിതമായി
  2. Decorated

    • വിശേഷണം Adjective

      • അലങ്കരിക്കപ്പെട്ട

    Decorating

    • വിശേഷണം Adjective

      • അലങ്കരിക്കുന്ന

    Decor

    • നാമം Noun

      • രംഗാലങ്കാരങ്ങള്‍
      • രംഗസജ്ജീകരണം
      • ചമയം
      • അലങ്കാരം
      • മോടി

    Decoration

    • നാമം Noun

      • ചമയം
      • അലങ്കാരം
      • മണ്‌ഡനം
      • കീര്‍ത്തിമുദ്ര

    Decorate

    • ക്രിയ Verb

      • അണിയിക്കുക
      • അലങ്കരിക്കുക
      • കീര്‍ത്തി മുദ്ര ചാര്‍ത്തുക
      • മോടി പിടിപ്പിക്കുക
      • ബഹുമതി സമ്മാനിക്കുക
      • മോടിപിടിപ്പിക്കുക
      • ചന്തമാക്കുക
      • ബഹുമാനപദവി കൊടുക്കുക

    Decorates

    • ക്രിയ Verb

      • അലങ്കരിക്കുക

    Decoration

    • ക്രിയ Verb

      • അലങ്കരിക്കല്‍
      • വിതാനിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍