Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Decrepit ness

    • നാമം Noun

      • വാര്‍ദ്ധക്യത്താലുള്ള അവശത
      • ദൗര്‍ബല്യം
      • പ്രായാധിക്യം
  2. Decrepit

    • വിശേഷണം Adjective

      • പഴഞ്ചനായ
      • വാര്‍ദ്ധക്യത്താല്‍ ക്ഷീണിച്ച
      • ജരാക്രാന്തമായ
      • ജീര്‍ണ്ണിച്ച
      • പടുകിഴവനായ
      • തളര്‍ന്നവശനായ
      • മെലിഞ്ഞ
      • വയസ്സുചെന്ന
      • വാര്‍ദ്ധക്യത്താല്‍ തളര്‍ന്ന
      • ഉപയോഗിച്ചു പഴകിയത്
      • അങ്ങേയറ്റം ജീര്‍ണ്ണിച്ച