Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Deep wound

    • നാമം Noun

      • അഗാധമായ മുറിവ്‌
      • ആഴത്തിലുള്ള മുറിവ്‌
  2. Between the devil and the deep sea

      • ചെകുത്താനും കടലിനുമിടയില്‍

    Deep

    • വിശേഷണം Adjective

      • ഗംഭീരമായ
      • അഗാധമായ
      • ആഴമുള്ള
      • ഗഹനമായ
      • നിഗൂഢമായ
      • അഗമ്യമായ
      • അതിവിദഗ്‌ദ്ധമായ
      • അഗാധമായി
      • തീവ്രമായ
      • അഗാധതയുള്ള
      • അഗാധപാണ്‌ഡിത്യമുള്ള

    Deep browed

    • വിശേഷണം Adjective

      • ബുദ്ധിപരമായി മികച്ച കഴിവുകളുള്ള

    Deep down

    • വിശേഷണം Adjective

      • യഥാര്‍ത്ഥമായി

    Deep

    • ക്രിയാവിശേഷണംAdverb

      • വിപുലമായ
      • താണ
      • ആഴത്തില്‍
      • ആഴമുളള

    Deep

    • നാമം Noun

      • സമുദ്രം
      • അഗാധകയം
      • ജലാശയത്തിന്റെ അടിത്തട്ട്‌
      • കടും നിറമുളള

    Deep forest

    • നാമം Noun

      • കാടകം