Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Defecation

    • നാമം Noun

      • ശുദ്ധീകരണം
      • ശോധനം
      • മലവിസര്‍ജ്ജനം
  2. Defective

    • വിശേഷണം Adjective

      • കുറവുള്ള
      • ന്യൂനതയുള്ള
      • വികലമായ
      • അപൂര്‍ണ്ണമായ
      • വിഫലമായ

    Defecit

    • നാമം Noun

      • കുറവ്‌

    Defect

    • നാമം Noun

      • ന്യൂനത
      • കുറവ്‌
      • ദോഷം
      • പോരായ്‌മ
      • ദൂഷ്യം
      • തകരാറ്‌
      • കുറവ്
      • പോരായ്മ

    Mass defect

    • നാമം Noun

      • പിണ്‌ഡവും പിണ്‌ഡത്തിന്റെ ഐസോടോപ്പും തമ്മിലുള്ള അന്തരം

    Motor defect

    • നാമം Noun

      • യന്ത്രത്തകരാര്‍

    Defecate

    • ക്രിയ Verb

      • ശുദ്ധിയാക്കുക
      • അഴുക്ക്‌ നീക്കം ചെയ്യുക
      • ശുദ്ധീകരിക്കുക
      • മലം വിസര്‍ജ്ജിക്കുക
      • മാലിന്യങ്ങളകറ്റുക

    Defect

    • ക്രിയ Verb

      • ഒരു രാഷ്‌ട്രീയ പാര്‍ട്ടി വിട്ട്‌ എതിര്‍പാര്‍ട്ടിയില്‍ ചേരുക
      • കൂറുമാറുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍