Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Defender

    • നാമം Noun

      • രക്ഷകന്‍
      • അന്യനുവേണ്ടി വാദിക്കുന്നവന്‍
      • എതിര്‍കക്ഷി
      • രക്ഷാപുരുഷന്‍
      • പരിരക്ഷകന്‍
      • പരിപാലിക്കപ്പെട്ടവന്‍
      • കളിയില്‍ ചാന്പ്യന്‍പദവി നിലനിര്‍ത്തുന്ന ടീം
  2. Defeat

      • നാശം
      • ഡിഫീറ്റ്‌
      • യുദ്ധത്തില്‍ തോല്‍വി

    Defeasance

    • നാമം Noun

      • പരാജയം

    Defeat

    • നാമം Noun

      • പരാജയം
      • അപായം
      • തോല്‍വി
      • ഭംഗം
      • പരിഭവം
      • നിഷ്‌ഫലത്വം

    Defeasance

    • ക്രിയ Verb

      • റദ്ദാക്കല്‍
      • അസാധുവാക്കല്‍

    Admitting defeat

    • ക്രിയ Verb

      • തോല്‍വിസമ്മതിക്കല്‍

    Concede defeat

    • ക്രിയ Verb

      • തോല്‍വി സമ്മതിക്കുക

    Defeat

    • ക്രിയ Verb

      • വ്യര്‍ത്ഥമാക്കുക
      • നിഷ്‌ഫലമാക്കുക
      • പരാജയപ്പെടുത്തുക
      • ദുര്‍ബലപ്പെടുത്തുക
      • ഭജ്ഞിക്കുക
      • തോല്‍പ്പിക്കുക
      • വിഫലീഭവിക്കുക
      • അടിയറ പറയിക്കുക