Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Defenseless

    • വിശേഷണം Adjective

      • സുരക്ഷിതമല്ലാത്ത
  2. Defensible

    • വിശേഷണം Adjective

      • അസാധുവാകാനിടയുള്ള
      • സംരക്ഷിക്കത്തക്ക
      • സമാധാനം ചൊല്ലത്തക്ക
      • എതിര്‍വാദിക്കത്തക്ക
      • ന്യായം പറയത്തക്ക
      • സമര്‍ത്ഥിക്കാന്‍ യോഗ്യമായ
      • പ്രതിരോധിക്കാവുന്ന

    Defensive

    • വിശേഷണം Adjective

      • ആത്മരക്ഷ
      • പ്രതിരോധപരമായ
      • ആത്മരക്ഷാപരമായ
      • പ്രതിരോധപരമായി
      • രക്ഷാസംവിധാനം
      • ശ്രുതുനിവാരണം

    Defense

    • നാമം Noun

      • പ്രതിരോധം
      • ആത്മരക്ഷ
      • ചെറുത്തുനില്‍പ്പ്‌

    Defenseman

    • നാമം Noun

      • പ്രതിരോധസ്ഥാനത്തുള്ള കളിക്കാരന്‍

    Defensible deed

    • നാമം Noun

      • അസാധുവാകാനിടയുള്ള കാരണം

    Defensive weapons

    • നാമം Noun

      • പ്രതിരോധത്തിനുള്ള ആയുധങ്ങള്‍