Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Deficity

    • നാമം Noun

      • കമ്മി
  2. In defiance of

    • വിശേഷണം Adjective

      • അവഗണനാപൂര്‍വ്വം എതിരായി

    Defiant

    • വിശേഷണം Adjective

      • പരസ്യമായി ആജ്ഞ ലംഘിക്കുന്ന
      • വെല്ലുവിളിക്കുന്ന
      • എതിര്‍ക്കുന്ന
      • അനുസരണയില്ലാത്ത
      • ധാര്‍ഷ്‌ട്യമുള്ള
      • ധിക്കാരമുള്ള
      • എതിര്‍പറയുന്ന
      • ഔദ്ധത്യമുള്ള
      • ധിക്കരിക്കുന്ന

    Defiantly

    • വിശേഷണം Adjective

      • ധിക്കരിക്കുന്നതായ

    Defiance

    • നാമം Noun

      • എതിര്‍പ്പ്‌
      • ധിക്കാരം
      • വെല്ലവിളി
      • അനാദരം
      • ധാര്‍ഷ്‌ട്യം
      • അവഹേളനം
      • അവഗണന
      • വീരവാദം
      • ധിക്കരിക്കല്‍
      • പരസ്യമായി എതിര്‍ത്തു നില്‍ക്കല്‍
      • ദുഷ്‌ക്കരമായിത്തീര്‍ക്കല്‍
      • എതിര്‍പ്പ്
      • പോര്‍വിളി
      • ദുഷ്കരമാക്കിത്തീര്‍ക്കല്‍

    Defiant

    • നാമം Noun

      • ധിക്കരിക്കുനന
      • ധിക്കാരമുളള
      • പോരിനു വിളിക്കുന്ന
      • അനാദരമായ

    Deficiency

    • നാമം Noun

      • ന്യൂനത
      • പോരായ്‌മ
      • അപര്യാപ്‌തത
      • കമ്മി

    Deficiency diseases

    • നാമം Noun

      • പോഷകാഹാരക്കുറവിനാലുള്ള രോഗങ്ങള്‍