Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Degeneration

    • നാമം Noun

      • ദൂഷണം
      • അപകര്‍ഷം
      • അധഃപതനം
      • ധാര്‍മ്മികാധഃപതനം
      • ധര്‍മ്മഭ്രംശം
  2. Degenerate

      • നശിക്കുക
      • അധര്‍മ്മം

    Degenerate

    • വിശേഷണം Adjective

      • ഹീനമായ
      • അധഃപതിച്ച
      • അപകര്‍ഷം ഭവിച്ച
      • വഷളായ
      • ഹീനനിലയെ പ്രാപിച്ച

    Degenerated

    • വിശേഷണം Adjective

      • നശിച്ച

    Degenerately

    • വിശേഷണം Adjective

      • അപകര്‍ഷഭവിക്കുന്നതായി

    Degenerative

    • വിശേഷണം Adjective

      • അധഃപതിക്കുന്ന
      • അപകര്‍ഷം ഭവിക്കുന്ന
      • ക്ഷയിച്ചുകൊണ്ടിരിക്കുന്ന
      • വഷളായ
      • മോശമാകുന്ന
      • മോശമാകാനിടയുള്ള

    Degeneracy

    • നാമം Noun

      • അധഃപതനം
      • ക്ഷീണദശ
      • വഷളത്തം
      • അധമത്വം
      • അപതര്‍ഷം
      • നീചാവസ്ഥ

    Degenerate

    • ക്രിയ Verb

      • തരം താഴ്‌ത്തുക
      • ദുഷിക്കുക
      • ക്ഷയിക്കുക
      • അധഃപതിക്കുക
      • ധര്‍മ്മംഭ്രംശം നേരിടുക
      • ക്ഷീണിക്കുക
      • അപകൃഷ്‌ടനിലയെ പ്രാപിക്കുക