Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Delete

    • ക്രിയ Verb

      • ഒഴിവാക്കുക
      • മായ്‌ചുകളയുക
      • എടുത്തുകളയുക
      • നീക്കം ചെയ്യുക
      • പേനകൊണ്ടു വെട്ടിക്കളയുക
      • ഒന്നോ അതിലധികമോ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ ഫയലില്‍ നിന്ന്‌ നീക്കം ചെയ്യുക
      • ഫയലുകളോ ഫോള്‍ഡറുകളോ കമ്പ്യൂട്ടറില്‍നിന്ന്‌ ഒഴിവാക്കുക
      • മായ്‌ച്ചു കളയുക
      • തുടച്ചു കളയുക
      • എടുത്തു കളയുക
      • തേച്ചുകളയുക
      • മായ്ച്ചുകളയുക
      • എഴുതിയതോ അച്ചടിച്ചതോ ആയ ഭാഗം ഒഴിവാക്കുക
  2. Deleterious

    • വിശേഷണം Adjective

      • ദോഷകരമായ
      • ഹാനികരമായ
      • ജീവനാശകമായ
      • വിഷകരമായ
      • നാശകരമായ
      • വിപത്‌കരമായ
      • ദോഷകരമായ
      • അനാരോഗ്യകരമായ

    Deleteriousness

    • നാമം Noun

      • വിഷമയത്വം
      • കെടുതി