Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Deletory

      • നീക്കം ചെയ്യേണ്ട
      • തുടച്ചുമാറ്റേണ്ട
  2. Delectable

    • വിശേഷണം Adjective

      • സന്തോഷപ്രദം
      • രമണീയമായ
      • ആനന്ദകരമായ
      • രമ്യമായ
      • ആഹ്ലാദജനകമായ

    Delectability

    • നാമം Noun

      • ആഹ്ലാദിക്കുന്ന അവസ്ഥ

    Delectable

    • നാമം Noun

      • ആഹ്ലാദകരം
      • മനോരഞ്‌ജകം
      • രമ്യം

    Delectableness

    • നാമം Noun

      • രമ്യത

    Delectation

    • നാമം Noun

      • ആഹ്ലാദം
      • ഇമ്പം
      • ആനന്ദം
      • പരമാനന്ദം
      • ഹര്‍ഷം

    Delegacy

    • നാമം Noun

      • പ്രാതിനിധ്യം
      • നിയുക്താധികാരം

    Delegate

    • നാമം Noun

      • പ്രതിനിധി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍