Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Deliberative

    • വിശേഷണം Adjective

      • അവധാനപൂര്‍വ്വമായ
      • വിചാരശീലമുള്ള
  2. Deliberately

      • ആലോചിച്ചുറച്ച്‌
      • ആലോചനാപൂര്‍വ്വം
      • മന:പൂര്‍വ്വം

    Deliberate

    • വിശേഷണം Adjective

      • അവധാനപൂര്‍വ്വം ചിന്തിച്ച
      • മനഃപൂര്‍വ്വമായ
      • കരുതികൂട്ടിയുള്ള
      • കരുതിക്കൂട്ടിയുള്ള
      • ശ്രദ്ധയോടെ സംസാരിക്കുന്ന
      • ആലോചനാപൂര്‍വ്വമായ
      • സാവകാശവും അവധാനതയുമുള്ള

    Deliberately

    • ക്രിയാവിശേഷണംAdverb

      • കരുതിക്കൂട്ടി
      • മനഃപൂര്‍വ്വം
      • അവധാനപൂര്‍വ്വം
      • ആലോചനാപൂര്‍വ്വം
      • വിചാരപൂര്‍വ്വം

    Deliberate

    • നാമം Noun

      • സസൂക്ഷ്‌മം
      • മന:പൂര്‍വ്വമായ
      • കരുതിക്കൂട്ടിയുളള
      • ആലോചനാപൂര്‍വ്വമായ

    Deliberation

    • നാമം Noun

      • പര്യാലോചന
      • ചര്‍ച്ച
      • ഗാഢമായ പര്യാലോചന
      • സമീക്ഷ
      • അവധാനപൂര്‍വ്വമായ ചിന്ത
      • കരുതല്‍
      • അവധാനപൂര്‍വ്വമായ ആലോചന
      • ദീര്‍ഘമായ ആലോചന
      • ദീര്‍ഘമായ ആലോചന
      • മുന്‍കൂട്ടി ആലോചിക്കല്‍

    Deliberate

    • ക്രിയ Verb

      • ചിന്തിക്കുക
      • ആലോചിക്കുക
      • നിരൂപിക്കുക
      • ഗുണദോഷങ്ങള്‍ ഗാഢമായി ചിന്തിക്കുക
      • സസൂക്ഷ്‌മം ആലോചിച്ചു നോക്കുക
      • വിമര്‍ശനബുദ്ധ്യാ ചിന്തിക്കുക
      • ഔപചാരികമായി ചര്‍ച്ച ചെയ്യുക