Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Delicatessen

    • നാമം Noun

      • ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതു സമയത്തും എടുക്കാവുന്ന തരത്തില്‍ പാകം ചെയ്‌തു വച്ചിരിക്കുന്ന കട
  2. Delicacy

      • നേര്‍മ്മ

    Delicate

      • രുചികരമായ
      • സൂക്ഷ്‌മ
      • സൂക്ഷ്‌മമായ കൈകാര്യം ചെയ്യേണ്ട്‌

    Delicacy

    • വിശേഷണം Adjective

      • മാര്‍ദ്ധവം

    Delicate

    • വിശേഷണം Adjective

      • ലോലമായ
      • കോമളമായ
      • നേര്‍ത്ത
      • നേരിയ
      • സൂക്ഷ്‌മമായ
      • സൂക്ഷ്‌മഗ്രാഹിയായ
      • പേലവമായ
      • വിദഗ്‌ദ്ധമായ
      • എളുപ്പം രോഗബാധിതമാകുന്ന
      • സുകുമാരമായ
      • മോഹനമായ

    Delicacy

    • നാമം Noun

      • ശിഷ്‌ടാചാരം
      • ദൗര്‍ബല്യം
      • ലാളിത്യം
      • മാധുര്യം
      • സൗകുമാര്യം
      • സുഭത്വം
      • കൃശത
      • വിശിഷ്‌ടഭോജ്യം
      • രുചികരപദാര്‍ത്ഥം
      • അന്യരുടെ വികാരങ്ങളെക്കുറിച്ചുള്ള പരിഗണന
      • കുശലത
      • മൃദുലത
      • മനോഹാരിത
      • സുശീലത
      • മറ്റുള്ളവരുടെ വികാരം ഉള്‍ക്കൊള്ളാനുള്ള കഴിവ്‌
      • സൂക്ഷ്‌മഗ്രാഹിത്വം
      • വിവേചനാശക്തി

    Delicate

    • നാമം Noun

      • മൃദുല
      • നേര്‍മ്മയുളള
      • സൂക്ഷ്മഗ്രാഹിയായ
      • മിനുസമേറിയ

    Delicate silk

    • നാമം Noun

      • അതിമൃദുലമായ പട്ട്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍