Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Delightfully

    • വിശേഷണം Adjective

      • മനോഹരമായി
      • രമ്യമായി
      • ആനന്ദകരമായി
  2. Delight

      • കൗതുകം
      • പ്രിയവസ്തു

    Causing delight

    • വിശേഷണം Adjective

      • ആഹ്ലാദമുളവാക്കുന്ന

    Delight

    • നാമം Noun

      • ആഹ്ലാദം
      • ആനന്ദം
      • പരമാനന്ദം
      • സന്തോഷം
      • ഹര്‍ഷം

    Sexual delight personified

    • നാമം Noun

      • ലൈംഗികാനന്ദത്തിന്റെ മൂര്‍ത്തരൂപം

    Turkish delight

    • നാമം Noun

      • പനിനീര്‍ച്ചുവയുള്ള കോണാകൃതിയിലുള്ള ഒട്ടുന്ന ഒരു മധുരപലഹാരം
      • തുര്‍ക്കിമധുരസേവ

    Delight

    • ക്രിയ Verb

      • സന്തോഷിപ്പിക്കുക
      • ആനന്ദിപ്പിക്കുക
      • ഉല്ലസിക്കുക
      • ആനന്ദിക്കുക
      • ആഹ്ലാദിക്കുക
      • സന്തോഷിക്കുക

    Take delight in

    • ക്രിയ Verb

      • സന്തോഷം കണ്ടെത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍