ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Deliver
-
ക്രിയ Verb
- ഇടിക്കുക
- വിട്ടുകൊടുക്കുക
- ഉപേക്ഷിക്കുക
- മോചിപ്പിക്കുക
- രക്ഷിക്കുക
- വിധി പ്രസ്‌താവിക്കുക
- പ്രസവിക്കുക
- പ്രസംഗിക്കുക
- വിമോചിപ്പിക്കുക
- കത്തുകൊടുക്കുക
- കത്തുകളും സാധനങ്ങളും മറ്റും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്‌ക്കോ ആളിനോ എത്തിച്ചു കൊടുക്കുക
- കത്തുകൊടുക്കുക
- പ്രതീക്ഷ നിറവേറ്റുക
-
-
Deliverance
-
- വിടുതല്‍
- വിമോചനം
- വിട്ടുകൊടുക്കല്‍
Just been delivered
-
വിശേഷണം Adjective
- ഈയിടെ പ്രസവിച്ച
Stand and deliver
-
നാമം Noun
- തീവെട്ടികൊള്ളക്കാരന്റെ ആജ്ഞ
Deliverance
-
നാമം Noun
- രക്ഷപ്പെടുത്തല്‍
- വിമോചനം
- സ്വാതന്ത്യ്രം
Deliver the goods
-
ക്രിയ Verb
- വാഗ്‌ദാനം നിറവേറ്റുക
- കാര്യം നിര്‍വ്വഹിക്കുക
Deliverance
-
ക്രിയ Verb
- വിട്ടുകൊടുക്കല്‍
- വിധിപ്രസ്‌താവിക്കല്‍
- വിധി പ്രസ്താവിക്കല്‍
To be delivered
-
ക്രിയ Verb
- പ്രസവിക്കുക
-












Click it and Unblock the Notifications