ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dem
-
നാമം Noun
- ജനാധിപത്യവാദി
-
-
Demagogic
-
വിശേഷണം Adjective
- മത്സരസ്വഭാവമുള്ള
- ജനവികാരമിളക്കിവിടുന്ന
- പ്രമാണിയെപ്പോലെയുള്ള
Demagogue
-
നാമം Noun
- ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്
- മൈതാന പ്രസംഗികന്‍
- ജനങ്ങളുടെ വികാരങ്ങളില്‍ നിന്നും മുന്‍വിധികളില്‍നിന്നും മുതലെടുക്കുന്ന രാഷ്‌ട്രീയക്കാരന്‍
- ജനവികാരമിളക്കുന്ന നേതാവ്
- വാചകക്കസര്‍ത്തുകൊണ്ട് ജനവികാരം ഇളക്കുന്നവന്‍
Demagoguery
-
നാമം Noun
- ജനങ്ങളുടെ യുക്തിബോധം ഉപയോഗിക്കുന്നതിന് പകരം അവരുടെ വികാരങ്ങളും മുൻവിധികളും ഇളക്കുന്ന ഒരു അഭ്യർത്ഥന
Demagoguism
-
നാമം Noun
- ക്ഷുദ്രരാഷ്‌ട്രീയപ്രവര്‍ത്തനം
Demagogy
-
നാമം Noun
- കലഹപ്രരണ
Tatter demalion
-
നാമം Noun
- ജീര്‍ണ്ണവേഷക്കാരന്‍
Demagnetize
-
ക്രിയ Verb
- കാന്തഗുണം ഇല്ലാതാക്കുക
-












Click it and Unblock the Notifications