Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Demagogue

    • നാമം Noun

      • ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്‌
      • മൈതാന പ്രസംഗികന്‍
      • ജനങ്ങളുടെ വികാരങ്ങളില്‍ നിന്നും മുന്‍വിധികളില്‍നിന്നും മുതലെടുക്കുന്ന രാഷ്‌ട്രീയക്കാരന്‍
      • ജനവികാരമിളക്കുന്ന നേതാവ്‌
      • വാചകക്കസര്‍ത്തുകൊണ്ട്‌ ജനവികാരം ഇളക്കുന്നവന്‍
  2. Demagoguery

    • നാമം Noun

      • ജനങ്ങളുടെ യുക്തിബോധം ഉപയോഗിക്കുന്നതിന് പകരം അവരുടെ വികാരങ്ങളും മുൻവിധികളും ഇളക്കുന്ന ഒരു അഭ്യർത്ഥന