ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Demo
-
നാമം Noun
- പ്രകടനം
-
ക്രിയ Verb
- വിശദീകരിക്കുക
- പ്രദര്‍ശിപ്പിക്കുക
-
-
Democratic
-
വിശേഷണം Adjective
- ജനാധിപത്യപരമായ
Democracy
-
നാമം Noun
- ജനായത്തഭരണം
- ജനാധിപത്യം
- പ്രതിനിധികള്‍ മുഖേന ജനങ്ങള്‍ നടത്തുന്ന ഭരണം
- ജനകീയ ഭരണം
- ജനപ്രതിനിധി ഭരണം
Social democracy
-
നാമം Noun
- ജനാധിപത്യത്തിലൂടെ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിക്കുന്നസമ്പ്രദായം
Democrat
-
നാമം Noun
- ജനാധിപത്യവാധി
- ജനായത്തഭരണത്തില്‍ വിശ്വാസമുള്ള ആള്‍
- ജനാധിപത്യവാദി
Social democrat
-
നാമം Noun
- അധഃകൃതരുടെ അവസ്ഥ മെച്ചപ്പെടുത്തി സോഷ്യലിസത്തിലേക്കുള്ള പാതയിലേക്കു നീങ്ങണമെന്നു വിശ്വസിക്കുന്ന രാഷ്‌ട്രീയക്കാരന്‍
- ജനാധിപത്യസോഷ്യലിസ്റ്റുവാദി
Demobilise
-
ക്രിയ Verb
- പട്ടാളം പിരിച്ചുവിടുക
- സൈന്യത്തില്‍ നിന്നു പിരിച്ചുവിടുക
- സൈന്യത്തില്‍ നിന്നു തിരിച്ചയക്കുക
Demobilize
-
ക്രിയ Verb
- സൈന്യത്തില്‍ നിന്ന് പിരിച്ചുവിടുക
- സൈന്യത്തില്‍നിന്നും പിരിച്ചുവിടുക
- പട്ടാളത്തെ പിരിച്ചുവിടുക
-












Click it and Unblock the Notifications