Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Demoness

    • നാമം Noun

      • രാക്ഷസി
  2. Demo

    • നാമം Noun

      • പ്രകടനം

    Democracy

    • നാമം Noun

      • ജനായത്തഭരണം
      • ജനാധിപത്യം
      • പ്രതിനിധികള്‍ മുഖേന ജനങ്ങള്‍ നടത്തുന്ന ഭരണം
      • ജനകീയ ഭരണം
      • ജനപ്രതിനിധി ഭരണം

    Social democracy

    • നാമം Noun

      • ജനാധിപത്യത്തിലൂടെ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിക്കുന്നസമ്പ്രദായം

    Democrat

    • നാമം Noun

      • ജനാധിപത്യവാധി
      • ജനായത്തഭരണത്തില്‍ വിശ്വാസമുള്ള ആള്‍
      • ജനാധിപത്യവാദി

    Demo

    • ക്രിയ Verb

      • വിശദീകരിക്കുക
      • പ്രദര്‍ശിപ്പിക്കുക

    Demobilise

    • ക്രിയ Verb

      • പട്ടാളം പിരിച്ചുവിടുക
      • സൈന്യത്തില്‍ നിന്നു പിരിച്ചുവിടുക
      • സൈന്യത്തില്‍ നിന്നു തിരിച്ചയക്കുക

    Demobilize

    • ക്രിയ Verb

      • സൈന്യത്തില്‍ നിന്ന്‌ പിരിച്ചുവിടുക
      • സൈന്യത്തില്‍നിന്നും പിരിച്ചുവിടുക
      • പട്ടാളത്തെ പിരിച്ചുവിടുക