Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Demonstrable

    • വിശേഷണം Adjective

      • നിസ്സംശയം തെളിയിക്കത്തക്ക
      • പ്രകടിപ്പിക്കാവുന്ന
  2. Demonstrate

      • വിശദീകരിക്കുക
      • തെളിയിക്കുക
      • യുക്ത്യാനുസാരം സ്ഥാപിക്കുക

    To be demonstrated

      • പ്രകടിപ്പിക്കേണ്ട

    Demons

    • നാമം Noun

      • രാക്ഷസന്‍മ്മാര്‍
      • രാക്ഷസകഥാപാത്രങ്ങള്‍

    Demonstration

    • നാമം Noun

      • പ്രകടനം
      • പ്രദര്‍ശനം
      • യുക്തിയോ തെളിവോ മൂലം സമര്‍ത്ഥിക്കല്‍
      • പരീക്ഷണങ്ങളും മാതൃകകളും കാണിച്ച്‌ വിശദീകരിക്കല്‍

    Demonstrate

    • ക്രിയ Verb

      • പ്രകടിപ്പിക്കുക
      • തെളിവുകൊണ്ടു ബോദ്ധ്യപ്പെടുത്തുക
      • വ്യക്തമായി കാണിക്കുക
      • യുക്ത്യനുസാരം സ്ഥാപിക്കുക
      • പ്രത്യക്ഷപ്പെടുത്തുക
      • ബോദ്ധ്യപ്പെടുത്തുക
      • യുക്തിപൂര്‍വ്വം യാഥാര്‍ത്ഥ്യം തെളിയിക്കുക
      • തെളിവുകാണിച്ച്‌ സമര്‍ത്ഥിക്കുക

    Demonstrating

    • ക്രിയ Verb

      • സ്ഥാപിക്കല്‍

    Demonstration

    • ക്രിയ Verb

      • തെളിയിക്കല്‍
      • ബോദ്ധ്യപ്പെടുത്തല്‍
      • പരസ്യമായ വികാരപ്രകടനം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍