Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Den

    • വിശേഷണം Adjective

      • മട
      • ചെറ്റപ്പുര
      • തിന്മയുടെ കൂട
      • വങ്ക്
    • നാമം Noun

      • ഗര്‍ത്തം
      • ഗുഹ
      • ബിലം
      • ഗുഢസങ്കേതം
      • ഒളിസ്ഥലം
      • വൃത്തികെട്ട പാര്‍പ്പിടം
      • ഗഹ്വരം
      • പ്രവര്‍ത്തിയെടുക്കാനുള്ള നിഗൂഢസങ്കേതം
  2. Denatured

    • വിശേഷണം Adjective

      • ഭക്ഷ്യയോഗ്യമല്ലാത്ത
      • പ്രാട്ടീനിന്റെ (ധാന്യകത്തിന്റെ) യും മറ്റും ഘടനയില്‍ വ്യത്യാസം വരുത്തി അവയുടെ സ്വാഭാവിക ഗുണം നഷ്‌ടപ്പെടുത്തിയ
      • നിര്‍വീര്യമാക്കിയ

    Opium den

    • നാമം Noun

      • കറുപ്പുതീനികളുടെ സങ്കേതം

    Vice den

    • നാമം Noun

      • വേശ്യാവൃത്തിക്കും മറ്റും ഉപയോഗിക്കുന്ന കെട്ടിടം

    Denationalization

    • നാമം Noun

      • സ്വകാര്യവത്‌കരണം

    Beard the lion in his den

    • ക്രിയ Verb

      • അപകടകാരിയായ ശത്രുവിനെ യാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന്‌ ആക്രമിക്കുക

    Denationalise

    • ക്രിയ Verb

      • ദേശീയസ്വഭാവം നശിപ്പിക്കുക
      • പൊതുവുടമ ഇല്ലാതാക്കുക

    Denationalize

    • ക്രിയ Verb

      • ദേശീയസ്വഭാവം ഇല്ലാതാക്കുക
      • ദേശവത്‌കരണം അവസാനിപ്പിക്കുക