Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Deniable

    • വിശേഷണം Adjective

      • നിരസിക്കത്തക്ക
      • നിഷേധിക്കാവുന്ന
      • ഖണ്‌ഡിക്കാവുന്ന
      • അല്ലെന്നു തര്‍ക്കിക്കുന്ന
  2. Denisation

      • പൗരത്വം നല്‍കല്‍

    Denial

    • നാമം Noun

      • നിഷേധം
      • പ്രത്യാഖ്യാനം
      • നിരസനം
      • സമ്മതിച്ചു കൊടുക്കാതിരിക്കല്‍

    Self denial

    • നാമം Noun

      • ആത്മനിഷേധം
      • വൈരാഗ്യം
      • വിരക്തി
      • സ്വാര്‍ത്ഥത്യാഗം
      • ആത്മപരിത്യാഗം

    Denier

    • നാമം Noun

      • നിഷേധിക്കുന്നവന്‍

    Denigration

    • നാമം Noun

      • നിന്ദ
      • അപകീര്‍ത്തിപ്പെടുത്തല്‍

    Denial

    • ക്രിയ Verb

      • നിഷേധിക്കല്‍
      • നിരാകരിക്കല്‍
      • നിരസിക്കല്‍
      • മറുത്തു പറച്ചില്‍
      • സമ്മതിച്ചുകൊടുക്കാതിരിക്കല്‍

    Denigrate

    • ക്രിയ Verb

      • അപകീര്‍ത്തിപ്പെടുത്തുക
      • കരി തേച്ചു കാണിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍