Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Denominate

    • ക്രിയ Verb

      • പേരു നല്‍കുക
      • പേരു വിളിക്കുക
      • ചൂണ്ടിക്കാണിക്കുക
      • വിളിക്കുക
      • പേരിടുക
  2. Denominator

      • ഭിന്നസംഖ്യാ‍ഛേദം

    Denominational

    • വിശേഷണം Adjective

      • വിഭാഗീയമായ
      • ഒരു ഗണത്തിലുള്‍പ്പെട്ട
      • ഒരേ വര്‍ഗ്ഗത്തില്‍പെട്ട
      • പ്രത്യേക സമുദായങ്ങളെ കുറിക്കുന്ന

    Denomination

    • നാമം Noun

      • മതശാഖ
      • സമുദായം
      • വര്‍ഗം
      • വിഭാഗം
      • വര്‍ഗാനാമം
      • ഇനം
      • സംജ്ഞ
      • സ്ഥാനപ്പേര്‌
      • നാമം
      • നാമകരണം
      • പേരിടല്‍
      • സാമുദായികസംജ്ഞ
      • സ്ഥാനപ്പേര്
      • വര്‍ഗ്ഗനാമം
      • പണത്തിന്‍റെയും മറ്റും മൂല്യം

    Denominator

    • നാമം Noun

      • ഒരു വര്‍ഗത്തിലെ അംഗങ്ങളുടെ പൊതുവായ പ്രത്രകത
      • ഹാരകം
      • പേരിടുന്നവന്‍
      • അധഃസ്ഥസംഖ്യ