Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dent

    • നാമം Noun

      • കുഴി
      • അടി
      • ചതവ്‌
      • പ്രഹരം
      • അടികൊണ്ട തഴമ്പ്‌
      • ആഘാതചിഹ്നം
      • ചളുക്ക്‌
      • കീറ്‌
    • ക്രിയ Verb

      • അടിക്കുക
      • കൊതവെട്ടുക
      • ചതയ്‌ക്കുക
      • കീറുക
      • ചളുക്കുക
      • കുഴിഞ്ഞ പാടുണ്ടാവുക
  2. Dental

    • വിശേഷണം Adjective

      • പല്ലുസംബന്ധിച്ച
      • ദന്ത ചികിത്സ സംബന്ധമായ
      • ദന്തസംബന്ധമായ
      • പല്ലുകൊണ്ടും നാക്കിന്റെ അഗ്രം കൊണ്ടും ഉച്ചരിക്കപ്പെടുന്ന

    Dental

    • നാമം Noun

      • പല്ലിന്റെ സഹായത്താല്‍ ഉച്ചരിക്കുന്ന അക്ഷരം
      • ദന്ത്യാക്ഷരങ്ങള്‍
      • പല്ലു സംബന്ധിച്ച
      • പല്ലുകൊണ്ടും നാക്കിന്‍റെ അഗ്രം കൊണ്ടും ഉച്ചരിക്കപ്പെടുന്ന

    Dental clinic

    • നാമം Noun

      • ദന്താശുപത്രി

    Dental hygiene

    • നാമം Noun

      • ദന്തശുചിത്വം

    Dentals

    • നാമം Noun

      • നാവു പല്ലില്‍മുട്ടി ഉച്ചരിക്കുന്ന പദങ്ങള്‍

    Dentifrice

    • നാമം Noun

      • പല്‍പ്പൊടി, ടൂത്ത്‌പേസ്റ്റ്‌ തുടങ്ങിയവ

    Make a dent

    • ക്രിയ Verb

      • ചുരുക്കുക
      • കുറയ്‌ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍