Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Deodorant

    • നാമം Noun

      • ദുര്‍ഗന്ധനാശക വസ്‌തു
      • പൂതിനാശിനി
      • പൂതിഹാരി
      • ദുര്‍ഗന്ധം അകറ്റുന്ന വസ്‌തു
      • നാറ്റം കൊല്ലി
      • പരിമളം
      • ദുര്‍ഗന്ധ നാശിനി
  2. Deodorise

    • നാമം Noun

      • ദുര്‍ഗന്ധം മാറ്റുക
      • നാറ്റം പോക്കുക

    Deodor

    • ക്രിയ Verb

      • ദുര്‍ഗന്ധം അകറ്റുക
      • നാറ്റം പോക്കുക

    Deodorize

    • ക്രിയ Verb

      • ദുര്‍ഗന്ധം മാറ്റുക
      • നാറ്റം പോക്കുക