Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Deplorably

    • നാമം Noun

      • പരിതാപകരം
  2. Deplorable

    • വിശേഷണം Adjective

      • പരിതാപകരമായ
      • ശോച്യമായ
      • ദുഃഖകരമായ
      • ദയനീയമായ
      • സങ്കടകരമായ
      • പരിതാപാര്‍ഹമായ

    Deplorableness

    • നാമം Noun

      • പരിതാപകരമായ അവസ്ഥ

    Deployment

    • നാമം Noun

      • വിന്യസനം

    Deplore

    • ക്രിയ Verb

      • വിമര്‍ശിക്കുക
      • അപലപിക്കുക
      • പഴിക്കുക
      • ഖേദിക്കുക
      • വിലപിക്കുക
      • ദു:ഖിക്കുക
      • ഖേദം പ്രകടിപ്പിക്കുക

    Deploy

    • ക്രിയ Verb

      • വിന്യസിക്കുക
      • സേനയെ അണിയായി നിറുത്തുക
      • വിസ്‌തൃതവ്യൂഹം രചിക്കുക
      • സേനയെ അണിനിരത്തുക
      • പ്രയോജനപ്പെടുത്തുക
      • ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തുക