Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Depository

    • നാമം Noun

      • ധനനിക്ഷേപകം
      • ധാന്യപ്പുര
      • ഭദ്രമായി സൂക്ഷിക്കുന്ന സ്ഥലം
      • നിധിസ്ഥാനം
  2. Deposit

      • മട്ട്‌
      • വയ്ക്കുക
      • കൂട്ടി ഇടുക
      • പണം ബാങ്കില്‍ നിക്ഷേപിക്കുക
      • ശേഖരിച്ചു വയ്ക്കുക

    Deposit

    • നാമം Noun

      • നിക്ഷേപം
      • ധനശേഖരം
      • ചെളി
      • ഊറല്‍
      • ബാങ്കില്‍ നിക്ഷേപിച്ച തുക
      • രൊക്ക ജാമ്യം

    Fixed deposit

    • നാമം Noun

      • സ്ഥിര നിക്ഷേപം

    Safe deposit

    • നാമം Noun

      • ഭദ്രനിക്ഷേപം

    Caution deposit

    • നാമം Noun

      • കരുതല്‍ നിക്ഷേപം

    Depose

    • ക്രിയ Verb

      • സ്ഥാനഭ്രഷ്‌ടനാക്കുക
      • സിംഹാസനഭ്രഷ്‌ടനാക്കുക
      • അധികാരത്തില്‍ നിന്നു നീക്കുക
      • സത്യവാങ്‌മൂലം കൊടുക്കുക
      • സാക്ഷി പറയുക
      • സ്ഥാനഭ്രഷ്ടനാക്കുക
      • തരം താഴ്ത്തുക. അധികാരത്തില്‍നിന്നു നീക്കുക

    Deposit

    • ക്രിയ Verb

      • ശേഖരിച്ചുവയ്‌ക്കുക
      • അടിയുക
      • സൂക്ഷിക്കാന്‍ ഏല്‍പിക്കുക
      • നിക്ഷേപിക്കുക
      • ബാങ്കില്‍ നിക്ഷേപിക്കുക
      • ബാങ്കില്‍ പലിശയ്‌ക്കു കൊടുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍