Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Descend

    • ക്രിയ Verb

      • ഇറങ്ങുക
      • ഒഴുകുക
      • താണുപോകുക
      • അധോഗതി പ്രാപിക്കുക
      • അസ്‌തമിക്കുക
      • പെട്ടെന്ന്‌ ആക്രമിക്കുക
      • അവതരിക്കുക
      • കീഴോട്ടിറങ്ങുക
      • ഇറങ്ങിപ്പോകുക
      • കീഴോട്ടിറങ്ങുക
      • താണുപോകുക
      • അടുത്ത അവകാശിയാകുക
      • ചുവട്ടിലേക്കിറങ്ങുക
  2. Descendant

      • അനന്തരഗാമി

    Sri rama was descendant

      • ശ്രീരാമന്‍ പിറന്ന

    Descendant

    • നാമം Noun

      • സന്തതി
      • വംശജന്‍
      • പിന്‍തുടര്‍ച്ചക്കാരന്‍

    Lineal descendant

    • നാമം Noun

      • നേർവംശപരമ്പരയിലുള്ള പിന്തുടർച്ചക്കാരൻ

    Descendants

    • നാമം Noun

      • അനുയായികള്‍
      • പിന്‍തുടര്‍ച്ചക്കാര്‍
      • സന്തതിപരമ്പര
      • വംശജര്‍
      • പിന്തുടര്‍ച്ചക്കാര്‍

    Descend upon

    • ക്രിയ Verb

      • അവിചാരിതമായി വരുക
      • അപ്രതീക്ഷിതമായി അനേകം എണ്ണം (ജീവികള്‍) വന്നിറങ്ങുക

    Be descended from

    • ക്രിയ Verb

      • അനന്തരാവകാശിയാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍