Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Deserter

      • ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ
      • ഉദ്യോഗം വിട്ടു ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ
    • നാമം Noun

      • വിട്ടുപോയവന്‍
      • വിട്ടുപോയവന്‍
  2. Desecrate

      • ദുരുപയോഗപ്പെടുത്തുക

    Desecration

      • ഹീനത
      • ശുചിഭംഗം

    Desegregation

    • നാമം Noun

      • വര്‍ഗ്ഗവിവേചനം ഇല്ലാതാക്കല്‍

    Desecrate

    • ക്രിയ Verb

      • അശുദ്ധമാക്കുക
      • ഹീനമാക്കുക
      • അപവിത്രമാക്കുക
      • പങ്കിലമാക്കുക
      • അയോഗ്യമാക്കുക
      • വിശുദ്ധമായതിനെ അശുദ്ധമാക്കുക

    Desecration

    • ക്രിയ Verb

      • അശുദ്ധമാക്കല്‍

    Desegregate

    • ക്രിയ Verb

      • വര്‍ഗ്ഗവിവേചനം ഇല്ലാതാക്കുക

    Desensitize

    • ക്രിയ Verb

      • തീവ്രപ്രതികരണമുളവാക്കുന്ന വസ്‌തുക്കളെ ഇല്ലായ്‌മ ചെയ്യുക