ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Desertion
-
- പരിത്യജിക്കപ്പെടല്‍
- ഉപേക്ഷിക്കല്‍
-
ക്രിയ Verb
- പരിത്യജിക്കല്‍
- പട്ടാളത്തില്‍ നിന്നുളള ഒളിച്ചോട്ടം
-
-
Deserter
-
- ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ
- ഉദ്യോഗം വിട്ടു ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ
Deserted
-
വിശേഷണം Adjective
- ഉപേക്ഷിക്കപ്പെട്ട
- ഉപേക്ഷിച്ച
- വിജനമായ
- പാഴായ
- പരിത്യജിക്കപ്പെട്ട
Desert
-
നാമം Noun
- തരിശുഭൂമി
- മരുഭൂമി
- വെള്ളമില്ലാത്ത ഭൂമി
- മണല്‍ പരപ്പ്
- പാഴ്‌നിലം
- അര്‍ഹിക്കുന്ന യോഗ്യത
- നന്‍മയോ തിന്‍മയോ ചെയ്‌തതിനുള്ള പ്രതിഫലം
Sandy desert
-
നാമം Noun
- മണല്‍ക്കാട്
Desert hedgehog
-
നാമം Noun
- മരുഭൂമിയില്‍ കണ്ടുവരുന്ന ഒരു തരം മുള്ളന്‍പന്നി
Deserter
-
നാമം Noun
- വിട്ടുപോയവന്‍
- വിട്ടുപോയവന്‍
Desert
-
ക്രിയ Verb
- വെടിയുക
- പരിത്യജിക്കുക
- വിട്ടുപോവുക
- ഒഴിയുക
- ഉപേക്ഷിച്ചു പോവുക
-












Click it and Unblock the Notifications