Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Designation

      • സ്ഥാനപ്പേര്
      • ഉദ്യോഗപ്പേര്
    • നാമം Noun

      • പദവി
      • ഉദ്യോഗപ്പേര്‌
      • അഭിധാനം
      • നാമനിര്‍ദ്ദേശം
      • നാമനിര്‍ദ്ദേശം ചെയ്യല്‍
      • ഔദ്യോഗിക പദവി
  2. By design

      • താല്‌പര്യമനുസരിച്ച്‌

    Design

    • നാമം Noun

      • ഉപായം
      • രചന
      • രൂപകല്‍പന
      • പദ്ധതി
      • വര്‍ണ്ണത്തിന്റെയോ പ്രകാശത്തിന്റെയോ വരയുടേയോ ക്രമീകരണം
      • മാതൃക
      • ചിത്രപ്പണി
      • രൂപകല്‌പന
      • ഒരു വസ്‌തു നിര്‍മ്മിക്കുന്നതിനു മുമ്പ്‌ മാതൃകയായി വരയ്‌ക്കുന്ന രൂപരേഖ

    Evil design

    • നാമം Noun

      • ദുഷ്ട ലാക്ക്

    Intelligent design

    • നാമം Noun

      • ധൈഷണസ്വരൂപം

    Interior design

    • നാമം Noun

      • മുറിയുടെ ഉള്‍ഭാഗം അലങ്കരിക്കല്‍

    Design

    • ക്രിയ Verb

      • രൂപരേഖ
      • മാതൃകാരൂപമുണ്ടാക്കുക
      • രൂപരേഖവരയ്‌ക്കുക
      • ആസൂത്രണം ചെയ്യുക
      • അലങ്കാരരൂപം
      • പടമെഴുതുക
      • ബാഹ്യരൂപചിത്രണം
      • ആലേഖനകല
      • രൂപകല്പന

    Designate

    • ക്രിയ Verb

      • നിയോഗിക്കുക
      • നിയമിക്കുക
      • നാമനിര്‍ദ്ദേശം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍