Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Desire

      • ഇച്ഛ
      • തൃഷ്‌ണ
      • കാമാഭിലാഷം
      • മോഹം
    • നാമം Noun

      • കാമം
      • ആഗ്രഹം
      • താല്പര്യം
      • മോഹം
      • ആസക്തി
      • അഭിലാഷം
      • അഭിനിവേശം
      • വിഷയാസക്തി
      • താത്‌പര്യം
      • ഭോഗലാലസത
    • ക്രിയ Verb

      • അപേക്ഷിക്കുക
      • മോഹിക്കുക
      • ആഗ്രഹിക്കുക
      • ഇച്ഛിക്കുക
      • അഭിലഷിക്കുക
      • കാമിക്കുക
      • ആഗ്രംഹം പ്രകടമാക്കുക
      • ആവശ്യപ്പെടുക
      • വാഞ്‌ഛിക്കുക
  2. Extreme desire

      • തൃഷ്‌ണ

    Sensual desire

      • ഐന്ദ്രിയാഭിവാഞ്‌ജ

    Producing desire

    • വിശേഷണം Adjective

      • അഭിലാഷമുളവാക്കുന്ന

    Ardent desire

    • നാമം Noun

      • തീവ്രാഭിലാഷം

    Conquerer of desire

    • നാമം Noun

      • ആഗ്രഹനിഗ്രഹം സാധിച്ചവന്‍

    Cornal desire

    • നാമം Noun

      • കാമമോഹം

    Extreme desire

    • നാമം Noun

      • തീവ്രാഭിലാഷം