Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Devilish

    • വിശേഷണം Adjective

      • പൈശാചികമായ
      • രാക്ഷസീയമായ
      • അതിദുഷ്‌ടമായ
      • പൈശാചികമായി
      • അതിദുഷ്‌ടം
  2. Deviate

      • വഴിതെറ്റുക
      • അസാധാരണമായി പെരുമാറുക

    Deviation

      • ആചാരഭ്രശം
      • ആചാരഭംഗം
      • അപഥസഞ്ചാരം

    Deviant

    • വിശേഷണം Adjective

      • വഴിതെറ്റിയ
      • അടക്കമില്ലാത്ത
      • താന്തോന്നിയായ
      • വ്യതിചലിച്ച

    Deviating

    • വിശേഷണം Adjective

      • വഴിതെറ്റിയ
      • ചാഞ്ചല്യമുള്ള
      • വ്യതിചലിക്കുന്ന
      • വ്യതിചലിച്ച

    Deviation

    • നാമം Noun

      • വ്യതിചലനം
      • വ്യതിയാനം
      • വഴിതെറ്റല്‍
      • ദുര്‍ന്നടപ്പ്‌

    Deviate

    • ക്രിയ Verb

      • വ്യതിചലിക്കുക
      • വഴിതെറ്റിപ്പോകുക
      • ഗതിമാറ്റുക
      • ഗതിമാറുക
      • തിരിയുക
      • വഴിമാറിപ്പോവുക
      • അസന്മാര്‍ഗ്ഗത്തില്‍ ചതിക്കുക
      • പിഴയ്‌ക്കുക

    Deviate from

    • ക്രിയ Verb

      • വ്യതിചലിക്കുക