Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Diagnose

    • ക്രിയ Verb

      • ലക്ഷണങ്ങള്‍കൊണ്ടു നിര്‍ണ്ണയിക്കുക
      • ലക്ഷണം നോക്കി രോഗം നിര്‍ണ്ണയിക്കുക
      • ലക്ഷണങ്ങള്‍ കൊണ്ട് രോഗം നിര്‍ണ്ണയിക്കുക
  2. Diagnostic programme

      • കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ തകരാറുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം

    Diagonal

    • വിശേഷണം Adjective

      • കോണോടുകോണായ
      • ചെരിവായ
      • എതിര്‍മൂലകളെത്തമ്മില്‍ യോജിപ്പിക്കുന്ന

    Diagnosis

    • നാമം Noun

      • രോഗനിര്‍ണ്ണയം
      • ലക്ഷണങ്ങള്‍കണ്ടു രോഗം നിര്‍ണ്ണയിക്കല്‍
      • രോഗ നിര്‍ണ്ണയം
      • ലക്ഷണം കൊണ്ട്‌ രോഗം നിര്‍ണ്ണയിക്കല്‍

    Problem diagnosis

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍ സംബന്ധവും സോഫ്‌ട്‌വെയര്‍ സംബന്ധവുമായ തകരാറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം

    Diagnostics

    • നാമം Noun

      • രോഗലക്ഷണപ്രതിപാദനശാസ്‌ത്രം

    Diagonal

    • നാമം Noun

      • കര്‍ണ്ണരേഖ
      • രണ്ടുവശങ്ങളെ തമ്മില്‍ മുട്ടിക്കുന്ന രേഖ
      • കോണോടുകോണായ

    Diagnosis

    • ക്രിയ Verb

      • കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിച്ച്‌ വിശദീകരിക്കുക
      • കമ്പ്യൂട്ടര്‍ പാര്‍ട്‌സുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക
      • രോഗനിര്‍ണ്ണയം
      • രോഗലക്ഷണ പ്രതിപാദനശാസ്ത്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍