ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Diagonal
-
വിശേഷണം Adjective
- കോണോടുകോണായ
- ചെരിവായ
- എതിര്‍മൂലകളെത്തമ്മില്‍ യോജിപ്പിക്കുന്ന
-
നാമം Noun
- കര്‍ണ്ണരേഖ
- രണ്ടുവശങ്ങളെ തമ്മില്‍ മുട്ടിക്കുന്ന രേഖ
- കോണോടുകോണായ
-
-
Diagnostic programme
-
- കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ തകരാറുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം
Diagnosis
-
നാമം Noun
- രോഗനിര്‍ണ്ണയം
- ലക്ഷണങ്ങള്‍കണ്ടു രോഗം നിര്‍ണ്ണയിക്കല്‍
- രോഗ നിര്‍ണ്ണയം
- ലക്ഷണം കൊണ്ട് രോഗം നിര്‍ണ്ണയിക്കല്‍
Problem diagnosis
-
നാമം Noun
- കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍ സംബന്ധവും സോഫ്‌ട്‌വെയര്‍ സംബന്ധവുമായ തകരാറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം
Diagnostics
-
നാമം Noun
- രോഗലക്ഷണപ്രതിപാദനശാസ്‌ത്രം
Diagram
-
നാമം Noun
- രൂപരേഖ
- രേഖാചിത്രം
- പടം
- പ്ലാന്‍
- ഒരു രേഖാചിത്രം
Diagnose
-
ക്രിയ Verb
- ലക്ഷണങ്ങള്‍കൊണ്ടു നിര്‍ണ്ണയിക്കുക
- ലക്ഷണം നോക്കി രോഗം നിര്‍ണ്ണയിക്കുക
- ലക്ഷണങ്ങള്‍ കൊണ്ട് രോഗം നിര്‍ണ്ണയിക്കുക
Diagnosis
-
ക്രിയ Verb
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിച്ച് വിശദീകരിക്കുക
- കമ്പ്യൂട്ടര്‍ പാര്‍ട്‌സുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക
- രോഗനിര്‍ണ്ണയം
- രോഗലക്ഷണ പ്രതിപാദനശാസ്ത്രം
-












Click it and Unblock the Notifications