Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Differentia

    • നാമം Noun

      • ഒന്നിനെ മറ്റുള്ള എല്ലാത്തിൽ നിന്നും വേർതിരിച്ച് നിർത്തുന്ന ഘടകം
  2. Differentiation

      • വ്യതിരിക്തം

    Differential

    • വിശേഷണം Adjective

      • പ്രത്യേകമായ
      • ഭേദസൂചകമായ
      • താരതമ്യം കാണിക്കുന്ന
      • വ്യത്യാസം കാണിക്കുന്ന

    Differential

    • നാമം Noun

      • ഏറ്റവും ചെറിയ സംഖ്യയേയോ വ്യത്യസത്തെയോ സംബന്ധിച്ച്‌

    Differentiate

    • നാമം Noun

      • വ്യത്യാസലക്ഷണം

    Differentiation

    • നാമം Noun

      • അവകലനം

    Differentiate

    • ക്രിയ Verb

      • വേര്‍തിരിക്കുക
      • വിവേചിക്കുക
      • വേര്‍പെടുത്തുക
      • സ്ഥാപിക്കുക
      • വ്യത്യാസം കണ്ടുപിടിക്കുക
      • വിവേചനം കാട്ടുക

    Differentiation

    • ക്രിയ Verb

      • വേര്‍തിരിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍