Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Diffusion

      • വിതരണം
    • നാമം Noun

      • അഭിവൃദ്ധി
      • വ്യാപനം
      • വിസ്‌തരിക്കല്‍
      • മറ്റു സ്ഥലങ്ങളിലേയ്‌ക്കോ ജനങ്ങളിലേയ്‌ക്കോ സംസ്‌ക്കാരത്തിന്റെ അംശങ്ങളുടെ പ്രസരണം
    • ക്രിയ Verb

      • വ്യാപിക്കല്‍
      • പ്രസരിപ്പിക്കല്‍
      • വ്യാപകമാക്കല്‍
  2. Diffuse

      • പ്രചരിപ്പിക്കുക

    Diffuse

    • വിശേഷണം Adjective

      • സവിസ്‌തരമായ
      • വ്യാപിച്ച
      • പ്രസരിച്ച
      • വിസ്‌തൃതമായ
      • എങ്ങുംപരന്ന

    Diffusing

    • വിശേഷണം Adjective

      • ചിതറുന്ന

    Diffusability

    • നാമം Noun

      • വിസരണസ്വഭാവം
      • അന്തര്‍വ്യാപനത്വം
      • ഒന്നിച്ചുകലരുന്ന പദാര്‍ത്ഥങ്ങള്‍ തമ്മിലുള്ളസ്വയംവ്യാപനംമാണ്‌ അന്തര്‍വ്യാപനം

    Diffuse

    • ക്രിയ Verb

      • പരത്തുക
      • വ്യാപിക്കുക
      • പ്രചിരിപ്പിക്കുക
      • വിതരണം ചെയ്യുക
      • വിതറുക
      • പ്രസരിക്കുക
      • ചിതറുക
      • പരക്കുക