ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Diploma
-
നാമം Noun
- പ്രമാണപത്രം
- യോഗ്യതാപത്രം
- ബിരുദപത്രം
- ഡിപ്ലോമ
- ഒരു കോളേജോ സര്‍വ്വകലാശാലയോ ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനമോ നല്‍കുന്ന ബിരുദപത്രം
- ഒരു കോളജോ സര്‍വ്വകലാശാലയോ മറ്റു വിദ്യാഭ്യാസസ്ഥാപനമോ നല്‍കുന്ന ബിരുദപത്രം
- ബഹുമതിപത്രം
- ഡിപ്ലോമ
-
-
Diplomatic
-
വിശേഷണം Adjective
- നിയമന്ത്രപരമായ
- നയതന്ത്രപരമായ
- ഭൂതകാര്യവിഷയിയായ
- നയതന്ത്രജ്ഞതയുള്ള
- മൂലരൂപത്തെ അതേപടി പകര്‍ത്തുന്ന
Diplomacy
-
നാമം Noun
- നയതന്ത്രം
- നയകോവിദത്വം
- ദൗത്യകര്‍മം
- നയോപായം
- നയകുശലത
- അന്താരാഷ്‌ട്രീയ ബന്ധങ്ങളുടെ കാര്യനിര്‍വ്വഹണം
- നയോപായം
- നയതന്ത്രകുശലത
Dollar diplomacy
-
നാമം Noun
- രാഷ്‌ട്രീയശക്തി വര്‍ദ്ധിപ്പിക്കാന്‍ സാമ്പത്തിക നയങ്ങളുപയോകിക്കുന്ന തന്ത്രം
Diplomat
-
നാമം Noun
- രാജ്യതന്ത്രപ്രതിനിധി
- സ്ഥാനപതി
- നയജ്ഞന്‍
- നയതന്ത്രജ്ഞന്‍
- നയകുശലന്‍.
Diplomatic relations
-
നാമം Noun
- നയതന്ത്രബന്ധം
Corps diplomatique
-
നാമം Noun
- ഒരു എംബസ്സിയിലെ അംഗങ്ങളാകമാനം
Gunboat diplomacy
-
ക്രിയ Verb
- വ്യവസ്ഥകള്‍ ബലപ്രയോഗത്തിലൂടെ മറ്റുരാജ്യങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുക
-












Click it and Unblock the Notifications