Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Diplomacy

    • നാമം Noun

      • നയതന്ത്രം
      • നയകോവിദത്വം
      • ദൗത്യകര്‍മം
      • നയോപായം
      • നയകുശലത
      • അന്താരാഷ്‌ട്രീയ ബന്ധങ്ങളുടെ കാര്യനിര്‍വ്വഹണം
      • നയോപായം
      • നയതന്ത്രകുശലത
  2. Dollar diplomacy

    • നാമം Noun

      • രാഷ്‌ട്രീയശക്തി വര്‍ദ്ധിപ്പിക്കാന്‍ സാമ്പത്തിക നയങ്ങളുപയോകിക്കുന്ന തന്ത്രം

    Gunboat diplomacy

    • ക്രിയ Verb

      • വ്യവസ്ഥകള്‍ ബലപ്രയോഗത്തിലൂടെ മറ്റുരാജ്യങ്ങളെക്കൊണ്ട്‌ അംഗീകരിപ്പിക്കുക