Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Direct

      • നേരായ
      • വളവില്ലാത്ത
      • നിഷ്കപടമായ
    • വിശേഷണം Adjective

      • നിസ്സംശയമായ
      • വളവും തിരിവും കോണുമില്ലാത്ത
      • ആസന്നമായ
      • ഏറ്റം സമീപസ്ഥമായ
      • നിഷ്‌കപടമായ
      • പ്രത്യക്ഷമായ
      • വളവില്ലാതെ
      • നേരിട്ടുള്ള
      • പരമാര്‍ത്ഥമായ
      • ക്രമമായ
      • നേരായുള്ള
      • അകുടിലമായ
    • അവ്യയം Conjunction

      • നേരെ
    • ക്രിയ Verb

      • നിര്‍ദ്ദേശിക്കുക
      • നിയന്ത്രിക്കുക
      • നിയോഗിക്കുക
      • ഭരിക്കുക
      • വഴികാട്ടുക
      • ലാക്കാക്കുക
      • മേല്‍വിലാസം കുറിക്കുക
  2. Directed

    • വിശേഷണം Adjective

      • നിര്‍ദ്ദേശിക്കപ്പെട്ട

    Not directed or defined

    • വിശേഷണം Adjective

      • നിര്‍ദ്ധേശിച്ചതോ നിര്‍വ്വചിച്ചതോഅല്ലാത്ത

    Other directed

    • വിശേഷണം Adjective

      • ബാഹ്യപരിതഃസ്ഥതികളാല്‍ നിയന്ത്രിക്കപ്പെട്ട

    Directing

    • വിശേഷണം Adjective

      • നിര്‍ദ്ധേശിക്കുന്ന

    A figure of speech in which an indirect theme adduces to the direct

    • നാമം Noun

      • ദൃഷ്‌ടാന്തകഥ

    Direct evidence

    • നാമം Noun

      • നേര്‍തെളിവ്‌

    Direction

    • നാമം Noun

      • ലാക്ക്‌
      • ലക്ഷ്യം
      • മാര്‍ഗ്ഗം
      • നേതൃത്വം
      • കാര്യനിര്‍വ്വഹണം
      • ആദേശം
      • ആജ്ഞാപനം
      • സംവിധാനം
      • പരിപാലനം
      • ദിശ
      • ലക്ഷ്യസ്ഥാനത്തെത്തുന്നതെങ്ങനെയെന്നു വിവരണം
      • നേതൃത്വം കൊടുക്കല്‍
      • മാര്ഡഗ്ഗദക്തശനം
      • ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍
      • ദിശ.