ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Directly
-
- ഉടനെ
- താമസിക്കാതെ
- നേരേ
- നേരിട്ട്
- സ്പഷ്ടമായി
-
വിശേഷണം Adjective
- സ്‌പഷ്‌ടമായി
- പരസ്യമായി
- മധ്യസ്ഥനില്ലാതെ
-
ക്രിയാവിശേഷണംAdverb
- കയ്യോടെ
- വ്യക്തമായി.
-
അവ്യയം Conjunction
- നേരെ
-
-
Dire
-
- ഭയാനകമായ
- ആപത്സൂചകമായ
Dire
-
വിശേഷണം Adjective
- ദാരുണമായ
- ഉഗ്രമായ
- ഭീഷണമായ
Direct
-
വിശേഷണം Adjective
- നിസ്സംശയമായ
- വളവും തിരിവും കോണുമില്ലാത്ത
- ആസന്നമായ
- ഏറ്റം സമീപസ്ഥമായ
- നിഷ്‌കപടമായ
- പ്രത്യക്ഷമായ
- വളവില്ലാതെ
Direct
-
അവ്യയം Conjunction
- നേരെ
Dire straits
-
നാമം Noun
- വളരെ മോശമായ അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ സാഹചര്യം
A figure of speech in which an indirect theme adduces to the direct
-
നാമം Noun
- ദൃഷ്‌ടാന്തകഥ
Direct
-
ക്രിയ Verb
- നിര്‍ദ്ദേശിക്കുക
- നിയന്ത്രിക്കുക
- നിയോഗിക്കുക
- ഭരിക്കുക
-












Click it and Unblock the Notifications