Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Directory

    • നാമം Noun

      • മേല്‍വിവരപ്പട്ടിക
      • മേല്‍വിലാസപ്പട്ടിക
      • നാമഗൃഹസൂചി
      • കമ്പ്യൂട്ടറിനുള്ളിലെ ഫയലുകളെ വിവിധതരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച്‌ പേര്‌ നല്‍കുന്ന രീതി
      • പേര്‍വിവരപ്പട്ടിക
      • ഡയറക്‌ടറി
      • വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങള്‍ അക്ഷരമാലാക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്‌തകം
      • നാമാവലിപ്പട്ടിക
      • വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങള്‍ അക്ഷരമാലക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്തകം
      • ഡയറക്ടറി
  2. Cyber directory

    • നാമം Noun

      • ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളുടെ ഡയറക്‌ടറി

    Telephone directory

    • നാമം Noun

      • ടെലിഫോണ്‍ ഡയറക്‌ടറി (ഫോണ്‍ നമ്പറുകള്‍ അടങ്ങിയിട്ടുള്ള പുസ്‌തകം)