Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Disagreement

    • നാമം Noun

      • വ്യത്യാസം
      • അഭിപ്രായവ്യത്യാസം
      • വിപ്രതിപത്തി
      • വിസമ്മതം
      • ഭിന്നാഭിപ്രായം
      • ഭിന്നിപ്പ്‌
      • ഭേദം
      • വിയോജിപ്പ്‌
  2. Disagree

      • വിയോജിക്കുക

    Disagreeable

      • അഹിതമയാ
      • വഴക്കാളിയായ
      • അഹിതമായ
      • മനസ്സിനിണങ്ങാത്ത
      • അരോചകമായ

    Disagreeable

    • വിശേഷണം Adjective

      • അരോചകമായ
      • അരോചകമായി
      • ഇണങ്ങാത്ത
      • വെറുപ്പുളവാക്കുന്ന
      • അനിഷ്‌ടകരമായ
      • അപ്രതീകരമായ

    Disagreeably

    • വിശേഷണം Adjective

      • ഭിന്നാഭിപ്രായമായ

    Disagree

    • ക്രിയ Verb

      • വിസമ്മതിക്കുക
      • തര്‍ക്കിക്കുക
      • വിയോജിക്കുക
      • വിപരീതമായിരിക്കുക
      • പിണങ്ങുക

    Disagree with

    • ക്രിയ Verb

      • പറ്റാത്താതാകുക
      • അസുഖം വരുത്തുക