Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Discernible

    • വിശേഷണം Adjective

      • പ്രത്യക്ഷമായ
      • തിരിച്ചറിയത്തക്ക
      • ദൃഷ്‌ടിഗോചരമായ
  2. Discern

      • വേര്‍തിരിച്ചറിയുക
      • മനസ്സിലാക്കുക.

    Discerning

    • വിശേഷണം Adjective

      • വിചാരശീലമുള്ള
      • സൂക്ഷ്‌മബുദ്ധിയുള്ള
      • ദീര്‍ഘദൃഷ്‌ടിയുള്ള

    Discernment

    • നാമം Noun

      • കാര്യബോധം
      • വിവേകം
      • സൂക്ഷ്മഗ്രഹണശക്തി
      • വകതിരിവ്
      • വിവേചനബുദ്ധി

    Discern

    • ക്രിയ Verb

      • ഊഹിക്കുക
      • കാണുക
      • വിവേചിക്കുക
      • തിരിച്ചറിയുക
      • ഗുണദോഷം ഗ്രഹിക്കുക
      • വ്യക്തമായി ഗ്രഹിക്കുക