Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Discordant

    • വിശേഷണം Adjective

      • തമ്മില്‍ ചേരാത്ത
      • സ്വരച്ചേര്‍ച്ചയില്ലാത്ത
      • പൊരുത്തമില്ലാത്ത
      • യോജിപ്പില്ലാത്ത
      • ചേരാത്ത
      • വിപരീതം
      • അപസ്വരമുള്ള
      • യോജിപ്പില്ലാത്ത
      • പൊരുത്തമില്ലാത്ത
  2. Discolour

      • നിറംമാറ്റുക

    Discoloured

    • വിശേഷണം Adjective

      • നിറംവറ്റിയ

    Disco

    • നാമം Noun

      • ഒരു തരം നൃത്തം

    Discolouration

    • നാമം Noun

      • വൈവര്‍ണ്ണ്യം
      • നിറംമാറ്റം
      • വര്‍ണ്ണപ്പകര്‍ച്ച
      • കാന്തിക്ഷയം

    Discolour

    • ക്രിയ Verb

      • മലിനമാക്കുക
      • മലിനപ്പെടുത്തുക
      • നിറഭേദം വരുത്തുക
      • വിവര്‍ണ്ണമാക്കുക
      • ചായം കയറ്റുക
      • നിറം മാറ്റുക
      • നിറഭേദം ചെയ്യുക

    Discombobulate

    • ക്രിയ Verb

      • ആശയ കുഴപ്പത്തിൽ ആക്കുക

    Discomfit

    • ക്രിയ Verb

      • യുദ്ധത്തില്‍ പരാജയപ്പെടുക
      • ചിന്താക്കുഴപ്പത്തിലെത്തിക്കുക
      • പരാങ്‌മുഖനാക്കുക
      • അന്തം വിട്ടിരിക്കുക