ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Diseased
-
വിശേഷണം Adjective
- രോഗം പിടിപെട്ട
- വ്യാധിഗ്രസ്‌തനായ
- അസ്വസ്ഥമായ
-
-
Alzheimer's disease
-
നാമം Noun
- അല്‍ഷിമേഷ്‌സ് രോഗം (ഒരു വ്യക്തിയുടെ ഓര്‍മ്മയും സംസാരശേഷിയും നഷ്‌ടപ്പെടുന്ന രോഗം)
Chronic disease
-
നാമം Noun
- തീരാവ്യാധി
- ചിരകാലിക രോഗം
Disease
-
നാമം Noun
- രോഗം
- സുഖക്കേട്
- അസുഖം
- വിനാശകരമോ വിലക്ഷണമോ ആയ സ്ഥിതിവിശേഷം
- തകിടം മറിഞ്ഞ അവസ്ഥ
- വ്യാധി
- ശാരീരികമോ മാനസികമോ ആയ അനാരോഗ്യം
- അനാരോഗ്യം
- സുഖക്കേട്
- രോഗം
- ശാരീരീകമായോ മാനസികമായോ ആയ അനാരോഗ്യം
Eye disease
-
നാമം Noun
- കണ്ണുദീനം
- കണ്ണുദീനം
Heart disease
-
നാമം Noun
- ഹൃദ്രാഗം
Nasal disease
-
നാമം Noun
- ഒരു നാസാരോഗം
Occupational disease
-
നാമം Noun
- സ്ഥിരമായി ഒരു പ്രത്യേക ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രോഗം
-












Click it and Unblock the Notifications