Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Disgrace

      • പ്രീതിനഷ്‌ടപ്പെടല്‍
      • അവമാനഹേതു
      • മാനക്കേട്
    • നാമം Noun

      • കളങ്കം
      • അധഃപതനം
      • അനിഷ്‌ടം
      • അവമതി
      • മാനഹാനി
      • അഭിമാനഭംഗം
      • നാണക്കേട്‌
      • മാനക്കേട്‌
      • കുറച്ചില്‍
      • അയശസ്സ്‌
    • ക്രിയ Verb

      • മാനക്കേടു വരുത്തുക
      • അവമാനിക്കുക
      • അപമാനിക്കുക
      • അവമതിക്കുക
      • നാണം കെടുത്തുക
      • മാനം കെടുത്തുക
  2. Disgraced

    • വിശേഷണം Adjective

      • അവഹേളിക്കപ്പെട്ട
      • ദുഷ്‌പ്പേര്‌ വന്ന

    Disgraceful

    • വിശേഷണം Adjective

      • അപകീര്‍ത്തികരമായ
      • മാനക്കേടായ
      • ലജ്ജാവഹമായ
      • അവമാനകരമായ
      • അയശസ്‌കരമായ
      • അയസ്കരമായ