Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Disk

      • കമ്പ്യൂട്ടര്‍ ഡിസ്‌കിനെ സൂചിപ്പിക്കുന്നു
    • നാമം Noun

      • മണ്‌ഡലം
      • ചക്രം
      • ബിംബം
      • വൃത്താകൃതിയിലുള്ള തകിടോ നാണയമോ
  2. Disk capacity

    • നാമം Noun

      • ഒരു ഡിസ്‌കില്‍ സൂക്ഷിക്കാവുന്ന പരമാവധി വിവരങ്ങളുടെ എണ്ണം

    Disk drive

    • നാമം Noun

      • ഡിസ്‌കിലേക്ക്‌ വിവരങ്ങള്‍ നല്‍കുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം

    Floppy disk

    • നാമം Noun

      • ഫ്‌ളോപ്പി ഡിസ്‌ക്‌ (കംപ്യൂട്ടറിന്‌ വിവരം ശേഖരിച്ചു വയ്‌ക്കാനുള്ള കാന്തികത്തകിട്‌)

    Hard disk

    • നാമം Noun

      • വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാനായി കമ്പ്യൂട്ടറില്‍ത്തന്നെയുള്ള കാര്യക്ഷമതയേറിയ ഡിസ്‌ക്‌
      • കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്‌ക്‌ (കൂടുതല്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ ഡിസ്‌ക്‌)

    Key disk

    • നാമം Noun

      • ഒരു കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌ വെയര്‍ രക്ഷാ സംവിധാനം

    Key to disk

    • നാമം Noun

      • കീബോര്‍ഡില്‍ നിന്ന്‌ ഡിസ്‌കിലേക്ക്‌ നേരിട്ട്‌ വിവരങ്ങള്‍ പകര്‍ത്തുവാന്‍ ഉപയോഗിക്കുന്ന മെഷീന്‍

    Magnetic disk

    • നാമം Noun

      • കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്‌ക്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍