Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dismember

    • ക്രിയ Verb

      • തുണ്ടുകളാക്കുക
      • ഖണ്‌ഡിക്കുക
      • അംഗഭംഗം വരുത്തുക
      • വേറാക്കുക
      • അംഗവിച്ഛേദം ചെയ്യുക
      • അവയവങ്ങള്‍ വേറാക്കുക
      • രാജ്യത്തെ ഛിന്നഭിന്നമാക്കുക
  2. Dismemberment

    • നാമം Noun

      • ജീവനിരിക്കുമ്പോൾ തന്നെ അംഗങ്ങളും പ്രത്യങ്ങളും അറുത്ത് മാറ്റുക അല്ലെങ്കിൽ തിരിക്കുകയോ ഒടിക്കുകയോ ചെയ്യുക